CLICK ON THE LINK TO SEE THE TIPS or USE SEARCH BUTTON ലിങ്കിൽ ക്ളിക്ക് ചെയ്യ്തോ സേർച്ച് ബട്ടണിൽ ക്ളിക്ക് ചെയ്യ്തോ അന്വേഷിക്കാവുന്നതാണ്

നിലവിലെ Ubuntu  18 Downloader വർക്കിംഗ് അല്ലെങ്കിൽ

sudo add-apt-repository ppa:shajick/shaboard

sudo apt install utube-dl-gui

വീഡിയോ ഫയലിനെ ചിത്രങ്ങളാക്കാം..

ആവശ്യമുള്ള വീഡിയോ ഫയലിനെ ഒരു ഫോൾഡറിനകത്തിടുക .ശേഷം input.mp4 എന്ന് Rename ചെയ്യുക. തുട‍‍ർന്ന്  ffmpeg -i input.mp4 -vf fps=1 out%d.png ഈ കമാൻ്റ് നൽകുക. ഫോൾഡറിൽ ചിത്രങ്ങൾ വന്നിട്ടുണ്ടാവും

Obc Sholarship FAQs & Steps

 ഒബിസി പ്രീമെട്രിക് ചെയ്യുന്ന വിധം താഴെ പറയുന്നു .➡️ ഒബിസി പ്രീമെട്രിക് ചെയ്യേണ്ടത് E-grantz 3.0 എന്ന വെബ്സൈറ്റിൽ ആണ് .➡️സൈറ്റ് എടുത്തതിനുശേഷം യൂസർ നെയിം പാസ്‌വേഡ് എന്നിവ നൽകി clerk ലോഗിൻ ചെയ്യുക.➡️ for Renewal Students -  തിരുത്തലുകൾ ആവശ്യമുള്ള കുട്ടികളെ ആദ്യം തന്നെ Edit students Details വഴി തിരുത്തലുകൾ നൽകി സേവ് ചെയ്യുക.➡️ അതിനുശേഷം പ്രമോട്ട് ചെയ്യേണ്ടവരെ promote students എന്ന മെനു വഴി പ്രമോട്ട് ചെയ്യുക.➡️   പ്രൊമോട്ട് ചെയ്ത കുട്ടികളെ update students Mark എന്ന മെനുവിൽ പോയി അവരുടെ മാർക്ക് ശതമാനത്തിൽ കൊടുക്കുക.➡️ അപ്പോൾ അവരുടെ പേരുകൾ പേജിൻ്റെ താഴത്തേക്ക് വരുന്നത് കാണാം അവിടെ ഇൻകം സർട്ടിഫിക്കറ്റ് ചെയ്യുന്നതിനുള്ള മെനുവിൽ ക്ലിക്ക് ചെയ്തു ക്ലിക്ക് ചെയ്തു ഇൻകം സർട്ടിഫിക്കറ്റ് ഡീറ്റെയിൽസ് നൽകുക➡️ certificate നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ നൽകിയതിനുശേഷം വാലിഡേറ്റ് ഇൻകം സർട്ടിഫിക്കറ്റ് എന്ന് പറയുക ➡️ഇതിനുശേഷംApply for scholarship എന്നുള്ള മെനു ക്ലിക്ക് ചെയ്യുക➡️ അതിനുശേഷം നമ്മൾ മാർക്ക് അപ്ഡേറ്റ് ചെയ്ത കുട്ടികളുടെ പേരുകൾ ആ പേജിൽ കാണാം. അർഹരായവരെ ടിക്ക് മാർക്ക് ഓണാക്കി സ്കോളർഷിപ്പിനായി ഫോർവേഡ് ചെയ്യുക ➡️നിങ്ങളുടെ സ്കോളർഷിപ്പ് അപ്ലിക്കേഷൻforward ചെയ്തുകഴിഞ്ഞു➡️ ശേഷം വെരിഫൈ ചെയ്യുന്നതിനായി പ്രിൻസിപ്പൽ ലോഗിൻ  ചെയ്ത് ഡീറ്റെയിൽസ് ഒക്കെ ശരിയാണെന്ന് വെരിഫൈ ചെയ്തതിനുശേഷം എല്ലാ കുട്ടികളെയും ടിക്ക് മാർക്ക് ഓണാക്കി  ഓരോരുത്തരായി വെരിഫൈ പറയുക➡️for fresh students ആദ്യമായി അപേക്ഷിക്കുന്ന കുട്ടികളെAdd new studentഎന്നുള്ള മെനുവിൽ ക്ലിക്കുക➡️ വരുന്ന പേജിൽ അവരുടെ ആധാർ നമ്പറും പേരും കൃത്യമായി മാച്ച് ചെയ്യുന്ന വിധം നൽകി അപ്ഡേറ്റ് പറയുക➡️ അതിനുശേഷം അഡ്മിഷൻ നമ്പർ കൊടുത്തു ഗെറ്റ് ഡീറ്റെയിൽസ് ഫ്രം സമ്പൂർണ്ണ എന്ന മെനു ക്ലിക്ക് ചെയ്താൽ സമ്പൂർണ്ണയിലുള്ള ഡീറ്റെയിൽസ് തുറന്നുവരും➡️ ആവശ്യമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനുശേഷം താഴെ Save ക്ലിക്ക് ചെയ്യുക ➡️ രജിസ്റ്റർ ചെയ്ത് കുട്ടികളെ നമുക്ക് വീണ്ടും മുൻപ് ചെയ്തതുപോലെ update students Mark, Apply for scholarship എന്നിവ  വഴി സ്കോളർഷിപ്പ് ഫോർവേഡ് ചെയ്യാവുന്നതാണ്


Prematric  Sholarship FAQs & Steps

പ്രീമെട്രിക് സ്കോളർഷിപ്പ് Apply ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

📌 സ്കോളർഷിപ്പിനായി അപേക്ഷിക്കുമ്പോൾ കൊടുക്കുന്ന വിവരങ്ങൾ (പേര് , ക്ലാസ് രക്ഷാകർത്താക്കളുടെ വിവരങ്ങൾ , Bank account details , പഠിക്കുന്ന സ്കൂൾ എന്നിവ ) ശരിയാണോ എന്ന് ഉറപ്പു വരുത്തുക.

📌 സ്കോളർപ്പിനായി അപേക്ഷിക്കാൻ അക്ഷയകേന്ദ്രങ്ങളെ സമീപിക്കുകയോ സ്വയം online ആയി ചെയ്യുകയോ ചെയ്യാം.

📌 മുകളിൽ തന്നിരിക്കുന്ന scholarship സംബന്ധമായ വിവരങ്ങൾ വായിച്ചു മനസിലാക്കി മാത്രം ചെയ്യാൻ ശ്രമിക്കുക

📌 New admission കുട്ടികൾ ഇതുവരെയും അപേക്ഷിച്ചവരാണെങ്കിലും അവർ fresh ആയിട്ടാണ് Apply ചെയ്യേണ്ടത്.

📌 കഴിഞ്ഞ വർഷം വരെ തുടർച്ചയായി apply ചെയ്തവർ Renewal ആയാണ് apply ചെയ്യേണ്ടത്. അല്ലാത്തവർ fresh ആയി ചെയ്യണം.

📌 വാർഷിക വരുമാനം വരുമാന സർട്ടിഫിക്കറ്റിൽ കൊടുത്തതാണോ സ്കോളർഷിപ്പ് application ൽ എന്ന് പ്രത്യേകം check ചെയ്യണം

📌 തെറ്റുകൾ വരുത്തിയാൽ തിരുത്തൽ അൽപം ബുദ്ധിമുട്ടാണ്. കൊടുത്ത വിവരങ്ങൾ തെറ്റുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം

📌 ഈ വർഷം New admission കുട്ടികൾ fresh ആയിട്ടേ apply ചെയ്യാവൂ.

സ്കൂളിന്റെ പേര് കൊടുക്കുന്നത് ശരിയാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

📌 School Name - 

UDISE code - എന്നിവ കൃത്യമായി നൽകുക

📌 Mark list നെ കുറിച്ച് തീരുമാനം ഒന്നും ആയിട്ടില്ല. എന്തെങ്കിലും വിവരങ്ങൾ വരുന്ന മുറക്ക് അധ്യാപകർ അറിയിക്കുന്നതാണ്

📌 Bonafide certificate അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെടാറുണ്ട്. അത് നമുക്ക് ആവശ്യം ഇല്ല. അല്ലാതെയും apply ചെയ്യുന്ന കുട്ടിയുടെ details save ചെയ്യാം.

📌 scholarship apply ചെയ്തതിനു ശേഷം സ്കോളർഷിപ്പിനായുള്ള അപേക്ഷ ഫോം , വരുമാന സർട്ടിഫിക്കറ്റ്, Bank Pass book copy, apply ചെയ്തതിനു ശേഷം കിട്ടിട്ടുന്ന Print out എന്നിവ അധ്യാപകർ അറിയിക്കുന്ന മുറക്ക് വിദ്യാലയത്തിൽ ഏൽപ്പിക്കേണ്ടതാണ്.

📌 scholarship apply ചെയ്തതിനു ശേഷം കിട്ടുന്ന print out ഒരു കോപ്പി രക്ഷാകർത്താവിന്റെ കൈയിൽ ഉണ്ടായിരിക്കണം.

📌 scholarship apply ചെയ്യുന്നതിനായി user name ഉം password ഉം ഉണ്ട്. അത് apply ചെയ്യുന്ന കുട്ടികൾ വരും വർഷങ്ങളിൽ apply ചെയ്യേണ്ടതിനായി സൂക്ഷിച്ചു വക്കുക.

📌 തെറ്റുകൾ വരുത്തരുത്. തിരുത്താൻ എളുപ്പമല്ല

Formating pendrive

sudo fdisk /dev/sdb --- if your USB is sdb

Command (m for help): d Partition number (1,2, default 2):

Partition 2 has been deleted.

Command (m for help): d Selected partition 1 Partition 1 has been deleted.

Command (m for help): w The partition table has been altered. Calling ioctl() to re-read partition table. Syncing disks.

That's it..

Samsung Xpress M2876ND

◦ Click for view

User Gui de - Video

◦ Click for download Driver

Steps for Installing samsung Xpress M2876ND in IT@School GNU/Linux 18.04 (Via USB)

Step1 : Connect Printer to computer through USB and power on

Step2 : Download driver from the given link

Step3 : After completing download, open download folder

Step4 : Right click on the file ( samsung_xpress_m2876nd.tar.gz ) and select Extract here option

Step5 : Open extracted folder and double click on install.sh, choose Run in terminal, it will prompt for password enter

your system password

Step6 : Installer starts installation, ask confirmations as below;

• Enter to continue installation

• “Y” for agree licence

• Enter for automatically configure firewall

Step7 : After successful installation it will shows “Install finished” message

Step8 : Reboot computer

Step9 : Now Printer is ready for printing

Step10 : For scanning

◦ Open Application-->Graphics-->Simple Scan

◦ Click on Scan button

 It will starts scanning

LINUX ല്‍ PRINTER INSTALL ചെയ്യാന്‍ താഴെ പറയുന്ന STEPS ചെയ്യുക.

1. Root ആയി login ചെയ്യുക

2. Samsung Printer Driver CD യില്‍ ഉള്ള Linux എന്ന folder Desktop ല്‍  Paste ചെയ്യുക

3. Linux folder open ചെയ്തതിനു ശേഷം അതിലെ install.sh എന്ന file നു execute permission

നല്കുക.(right click on install.sh, properties-permissions-tick execute)

4) Terminal open ചെയ്യുക(right click on desktop, open terminal)

5) cd  /root/Desktop/Linux

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

6) ./install.sh

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

7) തുടര്ന്നു വരുന്ന നിര്ദ്ദേശങ്ങളില് Enter key 2 തവണ അമര്ത്തുക

8) Printers ന്റെ ലിസ്റ്റില് നിന്നും ML-1640 spl2 select ചെയ്ത് copy എടുക്കുക.

9) Terminal window യില് paste ചെയ്യുക, enter key അമര്ത്തുക.

10) Install finished എന്ന നിര്ദ്ദേശം വന്നതിനു ശേഷം window close ചെയ്യുക.

11) നിങ്ങളുടെ Printer install ആയിക്കഴി‌‌‌‌‍‍ഞ്ഞു

Inscript in GNU/Linux

GNU/LINUX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍, താഴെ പറയുന്ന രീതിയില്‍ തിരഞ്ഞെടുക്കുക.

Desktop ലെ panel ല്‍ right click ചെയ്ത് Add to Panel ഓപ്ഷന്‍ കൊടുത്ത് Keyboard indicator Applet ചേര്‍ക്കുക.

അപ്പോള്‍ panel ല്‍ വരുന്ന USA option, right click ചെയ്ത് keyboard preference എടുക്കുക.

Keyboard Preference dialogue – ല്‍ Layout tab തിരഞ്ഞെടുത്തശേഷം India -> Malayalam Keyboard ചേര്‍ക്കുക.

പാനലില്‍ കാണുന്ന USA ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അത് Ind (malayalam) ഓപ്ഷനിലേക്ക് മാറുകയും മലയാളം Inscript keyboard ഉപയോഗക്ഷമാവുകയും ചെയ്യും.

Inscript is the standard way to type Malayalam and other Indian languages. It might look a bit difficult to start, But it is the fastest input method

ചില്ലക്ഷരം ലഭിക്കാന്‍ എന്ത് ചെയ്യണം?


ഗ്നു/ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അടിസ്ഥാന അക്ഷരവും ചന്ദ്രക്കല പിന്നെ ] ചേര്‍ന്നാല്‍ ചില്ലക്ഷരം കിട്ടും. ഉദാ: ് ] = ല്‍; ് ] = ന്‍; ് ] = ര്‍ etc.

ന്റ എങ്ങിനെ ടൈപ്പ് ചെയ്യാം?

ന ് റ = ന്റ


For updating kernel and other drivers (here sound issue will be fixed with this)

-------------------------------

uname -r

sudo apt update

sudo apt install linux-generic-hwe-18.04

sudo apt install linux-firmware

sudo apt install xserver-xorg-hwe-18.04

reboot

ROOT Password    

റൂട്ട് പാസ്​വേഡ് അറിയില്ല. അതു കൊണ്ടുതന്നെ റൂട്ടായി ലോഗിന്‍ ചെയ്യാനോ മറ്റ് പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കാനോ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ എങ്ങനെ റൂട്ട് പാസ്​വേഡ് മാറ്റാം?


സിസ്റ്റം ബൂട്ട് ചെയ്യുക. അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക. അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക. ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക. അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.). പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും. . അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.. സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്​വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം..


For WiFi(Realtek device c82f) Issue Fix:

------------------------------

lspci

sudo apt update

sudo apt install make gcc linux-headers-$(uname -r) build-essential git

git clone https://github.com/lwfinger/rtw88.git

cd rtw88

make

sudo make install

reboot


For WiFi Issue Fix:

------------------------------

sudo apt-get update

sudo apt install gcc-4.8

sudo apt install linux-generic-lts-xenial

restart

https://drive.google.com/file/

extract it in Desktop

open terminal in the extracted folder

make

sudo make install

restart



For Touch-pad Issue fix:

---------------------------------------

xinput

sudo gedit /etc/default/grub

this will open grub file in gedit. Change the following line from

GRUB_CMDLINE_LINUX_DEFAULT="quiet splash"

to

GRUB_CMDLINE_LINUX_DEFAULT="i8042.nopnp=1 pci=nocrs quiet splash"


save file and issue following command

sudo update-grub

reboot


How to install Mozilla in Ubuntu 18.04

Turn on your internet connection- open Terminal – type – sudo apt-get update

After minutes of code/command running sudo apt-get install firefox

Install Google Chrome

Installing packages on Ubuntu requires sudo privileges. Make sure you are running the following command as a user with sudo privileges.

Install the Google Chrome .deb package by typing:

sudo apt install ./google-chrome-stable_current_amd64.deb

You will be asked to enter your user password.

First open Nautilus File Manager and go to the ~/Downloads directory where you saved the Google Chrome installer . deb file. Now Right Click on the Google Chrome installer . deb file and click on Open With Software Install as marked in the screenshot below.

Installing Google Chrome on Ubuntu Graphically 


How to Take Snapshot on VLC Media Player

Some frame in a video is so interesting or beautiful that you want to save them as a image file for storage or sharing. And you are wondering how to take a snapshot from a media video using VLC media player. This recipe will tell you the answer.Open VLC media player.      From the main menu, go to Tools -> Preferences to open the Preferences settings dialog box.In the Preferences dialog box, click on the Video button. Under Video snapshots section, choose a directory for saving the snapshots, then set a prefix, check the Sequential numbering checkbox and choose a out format. The default format is PNG. Click the save button to close the dialog box.

On the main menu bar, go to View -> Advanced Controls. Then the snapshot button appears on the playback bar.

    To take the snapshot while playing a video, go to Video -> Snapshot or click on the snapshot button on the playback bar. Alternatively, you can use the hotkey [Shift + S]

Keyboard Shortcuts  Ubuntu

Alt + Super key +S  To switch off blind assistance

Ctrl+C (copy), Ctrl+V (paste) or Ctrl+S (save)

Super key: Opens Activities search

Super+L or Ctrl+Alt+L: Locks the screen

Super+D or Ctrl+Alt+D: Show desktop

Super+A: Shows the application menu

Super+Tab or Alt+Tab: Switch between running applications

Super+Arrow keys: Snap windows

Super+M: Toggle notification tray

Super+Space: Change input keyboard (for multilingual setup)

Alt+F2: Run console

Ctrl+Q: Close an application window

Alt+F4: Close a window

Ctrl+Alt+arrow: Move between workspaces

Ctrl+Alt+Del: Log out


meet.jit.si- ജിറ്റ്‌സി മീറ്റ്


 വീഡിയോകോണ്‍ഫറന്‍സുകള്‍ സ്വതന്ത്രസോഫ്റ്റ്‍വെയറില്‍ - ജിറ്റ്‌സി മീറ്റ്

 https://meet.jit.si

Start meeting ന്റെ ഇടതു ഭാഗത്ത് മീറ്റിങ്ങിനൊരു പേര് നല്‍കുക. . ഉദാ. 22001inauguration

അഡ്രസ്‍ബാറില്‍ നിന്നും ഈ വിലാസം കോപ്പിചെയ്താണ് പങ്കെടുക്കുന്നവര്‍ക്ക് നല്‍കേണ്ടത്. https://meet.jit.si/22001inauguration


Start meeting ല്‍ ക്ലിക്ക് ചെയ്യുക. ക്യാമറയും മൈക്രൊഫോണും Access ചെയ്യാനുള്ള അനുവാദം ചോദിക്കും. അവ allow നല്‍കുക. Please enter your name എന്ന ബോക്സ് വരും. അവിടെ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. Join meeting ക്ലിക്ക് ചെയ്യുക.

മറ്റുള്ളവര്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നതെന്ന് നോക്കാം.

പങ്കെടുക്കുന്നവര്‍ https://meet.jit.si എന്ന വിലാസത്തിലൂടെ ജിറ്റ്സിയില്‍ പ്രവേശിക്കുന്നു.


അഡ്രസ്‍ബാറിലെ https://meet.jit.si എന്ന വിലാസത്തിനു ശേഷം / ഇട്ട് മീറ്റിങ്ങിനു നല്‍കിയ പേര് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ജോയിന്‍ ചെയ്യാം. https://meet.jit.si/22001inauguration ഇത് ഉദാഹരണം മാത്രമാണ്. മീറ്റിങ്ങിനു നല്‍കിയ പേരാണ് പ്രധാനം.

സവിശേഷതകള്‍


1000 പേരെ വരെ ഉള്‍പ്പെടുത്താവുന്നതാണ്.


മീറ്റിങ്ങിന് നിശ്ചിത സമയപരിധി ഇല്ല.


സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനമുണ്ട്.


Text chatting സാധ്യമാണ്.


YouTube സ്ട്രീമിങ്ങ് സൗകര്യമുണ്ട്.


Raise/Lower hand ബട്ടണ്‍ ഉപയോഗിച്ച് പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ചോദിക്കാം.


YouTube വീഡിയോ ലിങ്ക് നേരിട്ട് നല്‍കാം.

മൊബൈലിലും ലഭ്യം


പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും ഒറ്റ ക്ലിക്കില്‍ മ്യൂട്ട് ചെയ്യാം.

--------------------------


Sampoorna Detail in a Single Screenshot


സമ്പൂര്‍ണ്ണയിലെ കുട്ടികളുടെ വിവരങ്ങള്‍ ഒറ്റ സ്ക്രീന്‍ഷോട്ടില്‍


സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ വെബ്‍പേജ് മുഴുവനായി വരാത്തതാണ് പലരുടെയും പ്രശ്നം. screenshot addon firefox എന്ന് ഗൂഗിളില്‍ സെര്‍ച്ച് കൊടുക്കുക. അതില്‍ Full Web Page Screenshots എന്നത് സെലക്ട് ചെയ്ത് Add to Firexox ക്ലിക്ക് ചെയ്യുന്നതോടെ അത് നമ്മുടെ ബ്രൗസറിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതിന്റെ ഷോട്ട്കട്ട് അഡ്രസ് ബാറിന്റെ വലതുഭാഗത്ത് S എന്ന ചിഹ്നത്തോടെ കാണാം. (FireShot-Capture page)ഇനി സമ്പൂര്‍ണ്ണയില്‍ കുട്ടിയുടെ പേജ് തുറന്ന് സ്ക്രീന്‍ ഷോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Capture entire page സെലക്ട് ചെയ്ത് കുട്ടിയുടെ പേര് ഫയല്‍ നാമം നല്‍കി pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. Places --> Downloads --> FireShot എന്ന ഫോള്‍ഡറില്‍ സേവ് ആകും. ഈ ഫയല്‍ കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുക.

---------


PDF Softwares


*Pdf ന് രണ്ട് സോഫ്റ്റ്‍വെയര്‍*


Pfdsam


#!/bin/sh

sudo apt update

sudo apt install pdfsam


Pdf Arranger


#!/bin/sh

sudo add-apt-repository ppa:linuxuprising/apps

sudo apt update

sudo apt install pdfarranger


Or

visit: www.smallpdf.com

----------

To Split up Pdf document


terminal-->sudo snap install pdftk എന്ന് ടൈപ്പ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സ്‍പ്ലിറ്റ് ചെയ്യേണ്ട ഡോക്കുമെന്റിനെ ഒരു ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. ഫോള്‍ഡറിലെ empty സ്പെയ്സില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. അവിടെ pdftk filename.pdf burst എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുമ്പോള്‍ എല്ലാം സിംഗിള്‍ ഫയലുകളായിട്ടുണ്ടാകും. pdftk എന്നതിനു ശേഷം സ്‍പ്ലിറ്റ് ചെയ്യേണ്ട ഫയലിന്റെ പേരാണ് നല്‍കേണ്ടത്. ഈ പ്രവര്‍ത്തനത്തിലൂടെ ഒരു പി ഡി എഫ് പുസ്തകത്തെ പല പേജുകളായി മാറ്റാം.

------


To Reduce the size of PDFs(pdf ഫയലുകളുടെ ഫയല്‍ സൈസ് കുറയ്ക്കാന്‍)



2. pdf file കളുടെ സൈസ് കുറയ്ക്കാന്‍ Terminal ലില്‍

ps2pdf<space> largefile.pdf<space>smallfile.pdf

എന്ന കമാന്റ് നല്‍കുക.

---------------


To Reset ADMIN Password in Ubuntu 18.04 (Ubuntu 18.04 ല്‍  Admin പാസ്‌വേഡ് മറന്നു പോയാല്‍......*)


ഉബുണ്ടു 18.04 ല്‍ യൂസര്‍ പാസ്‌വേഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യാവുന്നതാണ്. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് grub മെനുവിലെ റിക്കവറി മോഡ് തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക.(grub window കാണുന്നില്ലെങ്കില്‍ Escape കീ ബൂട്ട് ചെയ്ത് വരുമ്പോള്‍ അമര്‍ത്തുക) Arrow കീ ഉപയോഗിച്ച് root Drop to root shell prompt തെരഞ്ഞെടുത്ത ശേഷം enter ചെയ്യുക. mount -rw -o remount / എന്ന കമാന്റ് type ചെയ്ത് enter ചെയ്യുക. യൂസര്‍ നെയിം user എന്ന് ആയ സിസ്റ്റത്തിന്റെ പാസ്‌വേഡ് മാറ്റുന്നതിനായി passwd user എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക(ഇവിടെ user എന്നതിനു പകരം സിസ്റ്റത്തിന്റെ user name നല്‍കുക.) Enter new password എന്നതില്‍ പുതിയ പാസ്‌വേഡ് നല്‍കി enter ചെയ്യുക. ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് enter ചെയ്യുക. password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്. sudo reboot നല്‍കി സിസ്റ്റം reboot ചെയ്യുക.


വേറെ User ന്റെ password ആണ് മാറേണ്ടതെങ്കില്‍

Terminal തുറന്ന് sudo passwd ശേഷം പാസ്‍വേഡ് മാറേണ്ട യൂസറിന്റെ പേര് ടൈപ്പ് ചെയ്യുക. ഉദാ. യൂസറിന്റെ പേര് user എന്നാണെങ്കില്‍

sudo passwd user എന്റര്‍ ചെയ്തതിനു ശേഷം സിസ്റ്റത്തിന്റെ പാസ്‍വേഡ് നല്‍കി തുടര്‍ന്ന് യൂസറിനുള്ള പുതിയ പാസ്‍വേഡ് സെറ്റ് ചെയ്യുകയുമാവാം.

-------------------

Ubuntu /GRUB Installation

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ   ചെയ്യുന്ന വിധം.



ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി

Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.

ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്

sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക

ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.

ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.

Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.

(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)

റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.

അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.

തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.

അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.

അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക

തുടർന്ന്

for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.

അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.

ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)

തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.

അതിനായി

sudo grub-install --no-nvram --root-directory=/mnt /dev/sda

എന്ന കമാന്റ് റൺ ചെയ്യുക.

ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക

sudo chroot /mnt

update-grub


തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.

കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.

Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.

Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.

ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.

ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.

കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക

റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.

-------------------


Hard Disk Shows Full Free Space during UBUNTU Installation

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ സമയത്ത് ഹാര്‍ഡ് ഡിസ്ക് മുഴുവനും ഫ്രീസ്പെയ്സ് ആയി പ്രദര്‍ശിപ്പിക്കപ്പെടുന്ന അവസ്ഥ

ഇന്‍സ്റ്റലേഷന്‍ സമയത്ത് ഇന്‍സ്റ്റാളര്‍ സോഫ്റ്റ്‌വെയറിന് ഹാര്‍ഡ് ഡിസ്കില്‍ നിലവിലുള്ള പാര്‍ട്ടീഷ്യനുകളെ തിരിച്ചറിയാതെ വരുമ്പോള്‍ ഹാര്‍ഡ് ഡിസ്ക്   മുഴുവനും ഫ്രീസ്പെയ്സ് ആയി പ്രദര്‍ശിപ്പിക്കും.


ഇങ്ങനെ വന്നാല്‍ അവിടെ വെച്ച് ഇന്‍സ്റ്റലേഷന്‍ Quit ചെയ്യണം


Applications --> Accessories --> Disks എന്ന ക്രമത്തില്‍ തുറന്ന് ഹാര്‍ഡ് ഡിസ്ക് ഡിവൈസ് ഏതെന്ന് നോട്ട് ചെയ്യുക (സാധാരണ ഇത് /dev/sda ആയിരിക്കും).


പാര്‍ട്ടീഷ്യന്‍ ടേബിളുകളില്‍ കാണുന്ന ചില തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് fixparts. കമാന്റ് ലൈനില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറാണിത്.


Applications --> Accessories --> Terminal തുറന്ന്


sudo fixparts /dev/sda


എന്ന കമാന്റ് നല്‍കുക. (ഹാര്‍ഡിസ്ക് /dev/sdb ആണെങ്കില്‍ അതിനനുസരിച്ച് കമാന്റില്‍ മാറ്റം വരുത്തണം)


ഇപ്പോള്‍ ചുവടെ കാണുന്ന രീതിയില്‍ ഉള്ള സന്ദേശങ്ങള്‍ ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടും.


GPT Signatures detected on the disk...............

Do you want to delete them.......(Y/N)


ഇവിടെ Y എന്ന കീ അമര്‍ത്തുക


തുടര്‍ന്ന് ടെര്‍മിനല്‍ ക്ലോസ് ചെയ്ത് അവിടെ വച്ച് തന്നെ ഇന്‍സ്റ്റലേഷന്‍ തുടരാവുന്നതാണ്.ഹാര്‍ഡ് ഡിസ്കിലെ പാര്‍ട്ടീഷ്യനുകള്‍ കാണാന്‍ സാധിക്കും.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാം.

-----------------



Software  Updation in UBUNTU

Ubuntu ല്‍ install ചെയ്തിട്ടുള്ള software upgrade ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ഒരു എളുപ്പമാര്‍‍ഗം*



1. Internet connect ചെയ്യുക

2. Terminal തുറക്കുക (rt click -> open in terminal)

3. sudo apt-get update എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.

4. system password ടൈപ്പ് ചെയ്ത്  Enter കീ അമര്‍ത്തുക.പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍

5.  sudo apt-get install <software name> --only-upgrade

(ഉദാ:   sudo apt-get install firefox --only-upgrade)എന്ന്  terminal ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.

6. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ terminal ജാലകം close ചെയ്യുക.

( ഇങ്ങനെ ചെയ്താല്‍ dependency software കള്‍ install ചെയ്യപ്പെടില്ല. അത് ഓരോന്നും കണ്ടെത്തി upgrade ചെയ്യേണ്ടതുണ്ട്. )

-----------


Resizing and  reducing file size of images

ഒരു ഫോള്‍ഡറിലുള്ള ഒന്നിലധികം ചിത്രങ്ങളെ ഒരുമിച്ച് തമ്പ്നെയില്‍, വലുപ്പം കുറക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്*


ഫോള്‍ഡര്‍ തുറന്ന് എല്ലാ ചിത്രഫയലുകളേയും ഒരുമിച്ച് സെലക്ട് ചെയ്യുക. (Ctrl+A കീ അമര്‍ത്തുകയോ, മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്തോ ഇത് ചെയ്യാവുന്നതാണ്)

ഏതെങ്കിലും ഒരു ചിത്രത്തിന്റെ മുകളില്‍‌ മൗസ് പോയിന്റര്‍ കൊണ്ടുപോയി വലത് ബട്ടന്‍ ക്ലിക്ക് ചെയ്യുക.

Resize Images എന്ന വിന്‍ഡോയിലെ  Image Size എന്നതില്‍ 3 ഓപ്ഷനുകള്‍ ലഭ്യമാണ്.

 


1. Select Size : Predefinedവലുപ്പങ്ങളായ 96x96, 128x128 തുടങ്ങിയവയില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക.   


2. Scale : നിലവിലുള്ള ചിത്രങ്ങളുടെ Aspect Ratio നിലനിര്‍ത്തിക്കൊണ്ട് നിശ്ചിത ശതമാനം വലുപ്പത്തില്‍ സ്കെയില്‍ ചെയ്യുന്നതിന് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.  


3. Custom Size : നമുക്ക് ആവശ്യമുള്ള വലുപ്പത്തില്‍  Aspect Ratio നിലനിര്‍ത്തിക്കൊണ്ട് വീതിയോ ഉയരമോ മാറ്റം വരുത്തുന്നതിന് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


File Name എന്ന ഭാഗത്ത് നിലവിലുള്ള ചിത്രങ്ങളെ നിലനിര്‍ത്തിക്കൊണ്ട്  ചിത്രങ്ങളെ ആവശ്യമായ വലുപ്പത്തില്‍ സേവ് ചെയ്യുന്നതിന് Append എന്നത് സെലക്ട് ചെയ്ത് Resize എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

നിലവിലുള്ള ചിത്രത്തെ ഒഴിവാക്കി വലുപ്പത്തില്‍ മാറ്റം വരുത്തിയ ചിത്രം മാത്രം സേവ് ചെയ്യുന്നതിന് Resize in Place എന്നത് സെലക്ട് ചെയ്ത് Resize എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

---------------



Many PDF files to single PDF


Pdf ഫയലുകൾ ഉള്ള folder തുറന്ന് ☝അതിൽ Terminal open ചെയ്ത് ഈ command നൽകിയാൽ എല്ലാ pdf കളും   finished. pdf എന്ന ഒറ്റ file ആകും.


gs -dBATCH -dNOPAUSE -q -sDEVICE=pdfwrite -dAutoRotatePages=/None -sOutputFile=finished.pdf  *.pdf

------------


Presentation / Impress Slide  Export as images


https://extensions.libreoffice.org/assets/downloads/z/exportasimages-0-9-3.oxt

ഇപ്രസ്സിൽ സ്ലൈഡുകൾ ഒന്നിച്ച് PNG ആക്കാൻ ഈ Extn Add ചെയ്ത ശേഷം Impress റീസ്റ്റാർട് ചെയ്യുക

------------------


Easy way to download Youtube videos


വീഡിയോകളുടെ ഇഷ്ടഭാഗം മാത്രം ഡൌൺലോഡ് ചെയ്യാൻ ഇതിനേക്കാൾ നല്ല വഴി വേറെയില്ല..!

https://youtube-cutter.org/vi

-------------


WE Transfer Big Files (Up to 2GB) Through Whatsapp & Email

--------------


Translate Youtube Videos


കഥയറിയാതെ ആട്ടം ഇനി കാണേണ്ടതില്ല... യുടൂബിൽ പല നല്ല ട്യൂടോയിലുകളുടെ വിവരണവും ഇംഗ്ലിഷിലാണല്ലോ... ഇതൊന്ന് മലയാളത്തിലായിരുന്നുവെങ്കിൽ എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്.. ഇതാ ഒരു പരിഹാരം.. ഇതിനായി ആകെ ആവശ്യമുള്ളത്gmail അക്കൗണ്ട് മാത്രം.. ആദ്യമായി https://votoh.tv എന്ന സൈറ്റിൽ പ്രവേശിച്ച് Sign in ക്ലിക്കുക അതിലെ google എന്നത് സെലക്ട് ചെയ്ത് ലോഗിൻ ചെയ്യുക തുടർന്ന് New Dubbing session ക്ലിക് ചെയ്ത് ആവശ്യമായ URL അഥവാ ഫയൽ അപ് ലോഡ്  ചെയ്ത് നൽകുക. തുടർന്ന് തൊട്ട് താഴെ കാണുന്ന Language ഓപ്ഷനിൽ നിന്നും മലയാളം തിരഞ്ഞെടുക്കുക. Start ക്ലിക് ചെയ്ത് റെൻഡറിംഗ് പൂർത്തിയാക്കുക.. Create Malayalam Video ക്ലിക് ചെയ്യുക.compailing പൂർത്തിയാക്കുക. play ചെയ്യുക വിഡിയോ മലയാളത്തിൽ Play ചെയ്യും ഒപ്പം വാചകങ്ങൾ മറുവശത്ത് എഴുതി കാണിക്കുകയും ചെയ്യും കോപ്പി പേസ്റ്റ് ചെയ്യാം. പിൻകുറിപ്പ് വിഡിയോ സേവ് ചെയ്യാമെന്നത് അതിമോഹമാണ്. വിവരണം തികച്ചും യാന്ത്രികമായിരിക്കും.. വോയ്സ് മോഡുലേഷൻ ഇല്ല.. കാര്യം പക്ഷെ മനസിലാവും.. അപ്പം തിന്നാ പോരെ... കുഴിയെണ്ണണോ Try ചെയ്യുമല്ലോ…

------------------

MAC ID OF LAPTOP

IT സ്റ്റോക്ക് രജിസ്റ്ററില്‍ ഓരോ ലാപ്പിന്റേയും MAC ID എഴുതി വക്കണം. കുട്ടികളുടെ വീടുകളില്‍ നിന്നും ലാപ്ടോപ്പ് മോഷണം പോവുക, ദുരുപയോഗം ചെയ്യുക മുതലായ സാഹചര്യങ്ങളമായി ബന്ധപ്പെട്ട് പോലീസ് സഹായം വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഈ MAC ID അവര്‍ ചോദിക്കും. സൈബര്‍ സെല്ലിന്റെ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഈ ID  അത്യാവശ്യമായിതിനാല്‍ നിര്‍ബന്ധമായി ഇക്കാര്യം സ്റ്റോക്ക് രജിസ്റ്റിറില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇപ്രകാരം ID ഉണ്ടെന്നും മുകളില്‍ പറഞ്ഞ ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ പോലീസ് സഹായത്തോടെ ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാനുള്ള സങ്കേതം ഉണ്ടെന്നും രക്ഷകര്‍ത്താക്കളേയും കുട്ടികളേയും പരിശീലന സമയത്ത് ബോധ്യപ്പെടുത്തേണ്ടതാണ്.

MAC ID കണ്ടുപിടിക്കാനുള്ള Video Help File ചുവടെ

https://youtu.be/pc3f5yo3thM



How to get Images from PDFs


pdf ടെക്സ്റ്റ് ബുക്കിലെ ചിത്രങ്ങൾ മാത്രം ലഭിക്കാൻ ഒരു കമാൻ്റ് 

open folder the file exists--- openterminal---pdftohtml--->tab

--------------


How to remove water mark

https://www.hitpaw.com/watermark-remover-online.html

-----------------

Caps look കീ ഇൻഡിക്കേറ്റർ ഇല്ലാത്ത ലാപുകളിൽ Caps കീ ഓൺ ആണോ എന്ന് എങ്ങിനെ മനസിലാക്കാം.... 

ഈ ഒറ്റമൂലി പ്രയോഗിച്ചാൽ മതി

open terminal then..

sudo add-apt-repository ppa:tsbarnes/indicator-keylock

sudo apt-get update

sudo apt install indicator-keylock

ഈ കമാൻ്റുകൾ ഒന്നിനു പിറകെ ഒന്നായി നൽകുക.. ശേഷം സിസ്റ്റം റീസ്റ്റാർട് ചെയ്ത് Caps കീ ഓൺ ചെയ്ത് നോക്കു....


odt to pdf in single click


ODT files save ചെയ്തിരിക്കുന്ന ഒരു folder നുള്ളിൽ Terminal തുറന്ന്  ഈ command എന്റർ ചെയ്താൽ എല്ലാ ODT files ഉം  PDF ആയി മാറും. libreoffice --headless --convert-to pdf *.odt

combine pdf files in single click

 gs -dBATCH -dNOPAUSE -q -sDEVICE=pdfwrite -dAutoRotatePages=/None -sOutputFile=finished.pdf  *.pdf

Pdf ഫയലുകൾ ഉള്ള folder തുറന്ന് ☝️അതിൽ Terminal open ചെയ്ത് ഈ command നൽകിയാൽ എല്ലാ pdf കളും   *finished. pdf* എന്ന ഒറ്റ file ആകും. 

 

-----------------------